Map Graph

കോട്ടയം തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

കേരളത്തിലെ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കോട്ടയം തീവണ്ടി നിലയം. എറണാകുളം കൊല്ലം പാതയുടെ ഭാഗമായി 1956-ഇൽ തുറന്നു. 1956-ഇൽ എറണാകുളവുമായും, 1958-ഇൽ കൊല്ലവുമായും ബന്ധിപ്പിക്കപ്പെട്ടു. ശബരിമല, എരുമേലി, കുമരകം, വാഗമൺ, വൈക്കം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി എന്നിവ അടുത്താണ്. കമ്പ്യൂട്ടർവത്കരിച്ച ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കുള്ള മേൽപ്പാലം, ഭക്ഷണശാലകൾ, ഏ. റ്റീ. എം. എന്നിവ ലഭ്യമാണ്.

Read article